മലയാളം ഖുർആൻ
ഈ അപ്പ്ളിക്കേഷനിൽ അഹമ്മദ് അലി ചെറിയമുണ്ടം, അബ്ദുൾ ഹമീദ്, കുഞ്ഞി മുഹമ്മദ് പറപ്പൂർ എന്നിവരുടെ മലയാള ഖുർആൻ പരിഭാഷ ഉൾപ്പെടുന്നു ഖുർആൻ ഇപ്പോൾ നിങ്ങളുടെ ഭാഷയിലും ലഭ്യമാണ്. മുഴുവൻ മാനവരാശിക്കുള്ള ഒരു ദൈവിക സാർവത്രിക സന്ദേശം ആയ ഖുർആൻ വായിക്കൂ. മുസ്ലിങ്ങളുടെ പുണ്യഗ്രന്ഥമായ ഖുർആനിൽ അള്ളാഹു അവന്റെ പ്രവാചകൻ എത്തിച്ചു കൊടുത്ത കാര്യങ്ങൾ ഉൾപ്പെടുന്നു. ഖുർആൻ എന്ന വാക്ക് പാരായണം എന്ന അർത്ഥമുള്ള അറബി പദം അൽ ഖുറാനിൽ നിന്നും ഉത്ഭവിച്ചതാണ്. മുഹമ്മദ് നബിക് ലഭിച്ച ദൃഷ്ടാന്തങ്ങൾ […]
Read More